കല്ലുകടവ് മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻ്റ് എസ്.സിദ്ധീക്ക് നിര്യാതനായി

ശാസ്താംകോട്ട: മൈനാഗപ്പള്ളി, കല്ലു കടവു്, തടവിള പുത്തൻവീട് എസ്.സിദ്ധീക്ക് (57) (കോൺഗ്രസ് വാർഡു് പ്രസിഡൻ്റ്, കല്ലുകടവ് മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻ്റ്) നിര്യാതനായി.

ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് കല്ലു കടവ് ജും ആ മസ്ജിദ് ഖബർസ്ഥാനിൽ . പിതാവ് പരേതനായ സുലൈമാൻ കുഞ്ഞ് ,ഭാര്യ ബീജ, മക്കൾ ആഷിക്ക് സിദ്ധീക്ക് (സൗദൃ അറേബ്യ), ഹാഷിംസിദ്ധീക്ക് ( വിദ്യാർത്ഥി, ബി.എസ്.സി അഗ്രികൾചർ, എച്ച്.എൻ.ബി.ജി യൂണിവേഴ്സിറ്റി, ഉത്തർഖണ്ട് )

Advertisement