ആലുംപീടിക പണിക്കശ്ശേരിൽ റിട്ട.എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പി.കെ ചിദംബരൻ നിര്യാതനായി

ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക പണിക്കശ്ശേരിൽ റിട്ട.എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പി.കെ ചിദംബരൻ (81) നിര്യാതനായി. സംസ്കാരം 23 തിങ്കൾ വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ രമ ചിദംബരൻ (റിട്ട.അദ്ധ്യാപിക). മക്കൾ: രചന, ചേതന. മരുമക്കൾ: ജിനു, സഞ്ജു.

Advertisement