മുളവേലിൽ തറയിൽമണി നിര്യാതയായി


ഓച്ചിറ. തെക്ക് കൊച്ചുമുറി മുളവേലിൽ തറയിൽ സുഗതൻ്റെ ഭാര്യ മണി (60) നിര്യാതയായി. സംസ്കാരം തിങ്കൾ ഉച്ചകഴിഞ്ഞ് 3:30 ന്
മക്കൾ: കൃഷ്ണനുണ്ണി,ഗിരീഷ്
മരുമക്കൾ: കാവേരി, അതുല്യ

Advertisement