സി​ബി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്‌ഇ പ​ത്താം ക്ലാ​സ് ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​ത്താം ക്ലാ​സ് ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മ​ല്ല പ​ക​രം അ​താ​ത് സ്കൂ​ളു​ക​ളി​ലേ​ക്ക് അ​യ​ച്ചു​വെ​ന്നും സി​ബി​എ​സ്‌​സി വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ൾ വ​ഴി സ്കോ​ർ അ​റി​യാം. സി​ബി​എ​സ്‌ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ 2021 ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ന്ന​ത്.കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്‌ സി​ബി​എ​സ്‌ഇ 2021-2022 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ക​ൾ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ര​ണ്ടാം ഘ​ട്ടം ഏ​പ്രി​ൽ 26 മു​ത​ൽ ആ​രം​ഭി​ക്കും.

Advertisement