ഓച്ചിറ . പ്രയാര്‍ ‘മഞ്ഞാടയിൽ’ അയ്യപ്പന്‍നായരുടെ ഭാര്യ ഇന്ദിരാദേവി (78) നിര്യാതയായി.
സംസ്കാരം ഇന്ന് (ബുധനാഴ്ച )വൈകിട്ട് 3 ന്.
മക്കൾ : ആശാരാജേന്ദ്രകുമാർ,ഗോപാൽ ശങ്കർ,മായാ ലക്ഷ്മി,മരുമക്കൾ : രാജേന്ദ്രകുമാർ (late )
ഗോപികാ ശങ്കർ,രവിമൈനാഗപ്പള്ളി.( ഡിസിസി ജനറൽ സെക്രട്ടറി)
സഞ്ചയനം ഞായറാഴ്ച രാവിലെ 7മണി