ശാസ്‌താംകോട്ട:പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എച്ച്.എസ്.ടി നാച്ചുറൽ സയൻസ് തസ്തികയിലേക്ക് നിലവിലുള്ള ഒഴിവിലേക്കും,എച്ച്.എസ്.ടി ഹിന്ദി തസ്‌തികയിൽ പ്രതീക്ഷിത ഒഴിവിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 5ന് രാവിലെ 11ന് ഇൻ്റർവ്യൂവിന് എത്തേണ്ടതാണ്.


































