27.2 C
Kollam
Sunday 13th September, 2026 | 08:33:22 AM
Home News Local കെ.എസ്.എം.ഡി.ബി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പൊതുയോഗം

കെ.എസ്.എം.ഡി.ബി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പൊതുയോഗം

ശാസ്താംകോട്ട: കെ.എസ്.എം.ഡി.ബി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പൊതുയോഗം ഞായറാഴ്ച രാവിലെ 9.30 ന് കോളേജിൽ നടക്കും.സംഘടനയിലെ എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫോൺ:9447223030