26.3 C
Kollam
Saturday 17th October, 2026 | 10:51:24 AM
Home News Breaking News കൊട്ടാരക്കരയില്‍ ടെക്സ്റ്റയിൽ ഉടമ ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടാരക്കരയില്‍ ടെക്സ്റ്റയിൽ ഉടമ ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

ടെക്സ്റ്റയിൽ ഉടമ ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര.  കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ വർണ്ണം  ടെക്സ്റ്റയിൽ ഉടമ കൊട്ടാരക്കര പുലമൺ  തേജസ്‌ ഭവനിൽ വിനു ബേബി (51) നെയാണ് ഷോപ്പിന്റെ മൂന്നാം നിലയിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര പോലീസ് എത്തി പ്രാരംഭ നടപടികൾ സ്വീകരിച്ചു മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്‍കാരം പിന്നീട്. ഭാര്യ : ജീന ( എം ജി എം സ്കൂൾ )മകൻ : ഫ്ലമിങ് ( വിദേശം )