മലനട വടക്കേമുറി കര സ്വന്തമായി നിർമ്മിച്ച നെടുംകുതിരയ്ക്ക് വേണ്ടി കുതിരത്തല സമർപ്പിച്ചു

മലനട:പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന് വടക്കേമുറി കര സ്വന്തമായി നിർമ്മിച്ച നെടുംകുതിരയ്ക്ക് വേണ്ടി കുതിരത്തല സമർപ്പിച്ചു.പോരുവഴി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം രാജേഷ് പുത്തൻപുരയാണ് കുതിരത്തല നേർച്ചയായി സമർപ്പിച്ചത്.ക്ഷേത്ര  സന്നിധിയിൽ വെച്ച് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് കരക്കാർക്കു വേണ്ടി
സമർപ്പണം നിർവഹിച്ചു.

Advertisement