മുള്ളിക്കാല വയലിൽ തറയിൽ ഭാസ്കരൻ നിര്യാതനായി 

തേവലക്കര. സിപിഐ യുടെ സജീവ പ്രവർത്തകൻ മുള്ളിക്കാല വയലിൽ തറയിൽ ഭാസ്കരൻ (67) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10 ന്
ഭാര്യ : സുജാത, മക്കൾ : ദീപ, ദീപ്തി, ദിലീപ്
മരുമക്കൾ  : രാധാകൃഷ്ണൻ,      ഹരിലാൽ,ആശ

Advertisement