കരുനാഗപ്പള്ളി റോഡരുകിൽ കഞ്ചാവ് കൃഷി?

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി. എൽ. വിജിലാലിന്റെ നേതൃത്വത്തിൽ പള്ളിമുക്ക് കാനോസ – കൺവെന്റ് സ്കൂൾ റോഡിന് പടിഞ്ഞാറ് വശം റോഡരികിൽ നിന്നും 38 സെന്റി മീറ്റർ നീളമുള്ളതും 33 സെന്റി മീറ്റർ നീളമുള്ളതുമായ നിറയെ ഇലകൾ ഉള്ളതും പുഷ്പിക്കാത്തതുമായ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെടുത്തു, റെയ്‌ഡിൽ പ്രിവെൻറ്റീവ് ഓഫീസർമാരായ സജികുമാർ,എസ്. ആർ.ഷെറിൻരാജ്, ബി. സന്തോഷ്‌,ജോൺ. പി,സിവിൽ എക്സൈസ് ഓഫീസർമാരായ കെ സാജൻ, അജയഘോഷ് എന്നിവർ പങ്കെടുത്തു,

Advertisement