കാർ ഓടയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.

ഏറ്റുമാനൂർ. തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞ് ഒരാൾ മറിഞ്ഞു

പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട കൊറ്റനാട് കുറിച്ചിപതാലിൽ  വീട്ടിൽ തങ്കമ്മ (59) ആണ് മരിച്ചത്.

വാഹനത്തിൽ ഉണ്ടായിരുന്ന 5 പേരെ ആശുപത്രിയാൻ പ്രവേശിപ്പിച്ചു

ഇന്ന് പുലർച്ചെയാണ് സംഭവം

Advertisement