26.5 C
Kollam
Wednesday 2nd September, 2026 | 10:26:45 PM
Home News Kerala വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ

വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ

മലപ്പുറം. താനാളൂരിൽ എക്സൈസിന്റെ ലഹരി വേട്ട. 152.4 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. താനാളൂർ സ്വദേശി അബ്ദുൽ മജീദ് (40) ആണ് പിടിയിലായത്. വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ ആണ് പിടികൂടിയത്