അളിയനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി മന്ത്രി സണ്ണി ജോസഫ്; ബന്ധുനിയമനം  വിവാദമാക്കി എൽഡിഎഫ്

തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇന്നലെ വൈകുന്നേരം അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോഴാണ് മന്ത്രിയുടെ ബന്ധുവിന്റെ നിയമനം പുറത്തറിയുന്നത്. കണ്ണൂർ ഉളിക്കൽ സ്വദേശിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസിനെയാണ് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. രണ്ട് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ ഉൾപ്പെടെ 13 പേരാണ് വൈദ്യുതി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിലുള്ളത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ … Continue reading അളിയനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി മന്ത്രി സണ്ണി ജോസഫ്; ബന്ധുനിയമനം  വിവാദമാക്കി എൽഡിഎഫ്