തിരുവനന്തപുരം. ബിജെപി എംഎൽഎ വി മുരളീധരൻ കുട്ടികൾക്ക് മേശയിൽ മിഠായി വിതറുന്ന ദൃശ്യങ്ങൾ വിവാദത്തിൽ
ആദിവാസി കുട്ടികളെ പ്രവേശനോത്സവ ദിവസം വി മുരളീധരൻ എംഎൽഎ അപമാനിച്ചു എന്ന് ആക്ഷേപം
അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിലാണ് മിഠായി മുരളീധരൻ മിഠായി മേശയിൽ വിതരണം ചെയ്തത്
ഇന്നലെ പ്രവേശനോത്സവ ദിവസം അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തി ൽ എംഎൽഎ വി മുരളീധരനായിരുന്നു അതിഥി. പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ
കുട്ടികളുടെ കൈകളിലേക്ക് നൽകേണ്ട മിഠായി കുട്ടികളുടെ കയ്യിൽ നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു
കുട്ടികളുടെ കയ്യിൽ കൊടുക്കാനുള്ള മിഠായികൾ മേശപ്പുറത്തേക്ക് മിഠായി എറിഞ്ഞ് നൽകുകയായിരുന്നു എന്ന് മുൻ വിദ്യാഭാസ മന്ത്രി ശിവൻകുട്ടി ആരോപിച്ചു.
ഉദ്‌ഘാടകയായ പട്ടിക ജാതി പട്ടിക വകുപ്പ് മന്ത്രി കെ എ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ വിവേചനപരമായ നടപടി. പട്ടികജാതി-, പട്ടികവർഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് കട്ടേലയിലേത്.സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉത്തരേന്ത്യൻ മോഡൽ കേരളത്തിൽ വേണ്ട എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.
































