തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടി

കോഴിക്കോട് .തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടമയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടി. മൂന്ന് കിലോയോളം MDMA പിടികൂടിയ കേസിലെ പ്രതി മുഹമ്മദ് ഹനീഫയാണ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്.മുക്കം പോലീസ് പ്രതിയെ ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് ട്രെയിനിൽ നിന്ന് ഹനീഫ രക്ഷപ്പെടുകയായിരുന്നു. 10 ദിവസം, രാവും പകലും നീണ്ട തിരിച്ചിലിനോടുവിലാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട അന്തർ സംസ്ഥാന മയക്കുമരുന്ന് കേസ് പ്രതിയെ പൊലീസ് കണ്ടെത്തിയത് . കർണാടകയിലെ … Continue reading തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടി