29.3 C
Kollam
Wednesday 14th October, 2026 | 06:50:04 PM
Home News Breaking News വാഹനാപകടത്തിൽ 17 കാരന് ദാരുണാന്ത്യം

വാഹനാപകടത്തിൽ 17 കാരന് ദാരുണാന്ത്യം

കൊച്ചി. വാഹനാപകടത്തിൽ 17 കാരന് ദാരുണാന്ത്യം. കുമ്പളങ്ങിയിൽ വാഹനാപകടത്തിൽ 17 കാരന് ദാരുണാന്ത്യം. എഴുപുന്ന സ്വദേശി ജോൺ ജോയൽ ആണ് മരിച്ചത്

ജോൺ സഞ്ചരിച്ച ഇരുചക്ര വാഹനം സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ബസിനടിയിൽ പെടുകയായിരുന്നു.