Home News Breaking News കൈക്കൂലിക്കേസിൽ 4 വർഷം കഠിനതടവ്

കൈക്കൂലിക്കേസിൽ 4 വർഷം കഠിനതടവ്

തിരുവനന്തപുരം. വസ്തു അളന്ന് തിട്ടപ്പെടുത്താൻ 10,000 രൂപ കൈക്കൂലി.ഫസ്റ്റ് ഗ്രേഡ് സർവേയർക്ക് തടവുശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി.തിരുവനന്തപുരം കുര്യാത്തി സ്വദേശി ഗിരീശൻ സിയെയാണ് ശിക്ഷിച്ചത്

ചിറയിൻകീഴ് സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി.2022 ലായിരുന്നു കേസിനാസ്പദമായ സംഭവം