27.8 C
Kollam
Thursday 11th June, 2026 | 06:51:48 PM
Home News Breaking News ചെരിപ്പ് കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന്,വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎ യുമായി അഞ്ച് യുവാക്കൾ കോഴിക്കോട് പിടിയിൽ

ചെരിപ്പ് കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന്,വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎ യുമായി അഞ്ച് യുവാക്കൾ കോഴിക്കോട് പിടിയിൽ

Advertisement

കോഴിക്കോട്. ഫറോക്ക് സ്വദേശി വ ആഷിക്. കോഴിക്കോട് മുഖദാർ സ്വദേശി മുഹമ്മദ് ആദിൽ , ചെറുവണ്ണൂർ സ്വദേശികളായ അരീക്കാടൻ വീട്ടിൽ ജാസിർ, മുഹമ്മദ് ജാസിർ. ഒളവണ്ണ സ്വദേശി മൻസൂർ എന്നിവരാണ് പിടിയിലായത്

ഇവരിൽ നിന്ന് 122.72 ഗ്രാം എം.ഡി.എം.എ യും, മയക്കുമരുന്ന് ഉപയോഗത്തിനായുള്ള മൂന്ന് ഗ്ലാസ് ടംബ്ലറുകളും, മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 10,300 രൂപയും പിടിച്ചെടുത്തു

ചെരിപ്പ് കച്ചവടത്തിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം

Advertisement