കൈക്കൂലിക്കേസിൽ 4 വർഷം കഠിനതടവ്
തിരുവനന്തപുരം. വസ്തു അളന്ന് തിട്ടപ്പെടുത്താൻ 10,000 രൂപ കൈക്കൂലി.ഫസ്റ്റ് ഗ്രേഡ് സർവേയർക്ക് തടവുശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി.തിരുവനന്തപുരം കുര്യാത്തി സ്വദേശി ഗിരീശൻ സിയെയാണ് ശിക്ഷിച്ചത് ചിറയിൻകീഴ് സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി.2022 ലായിരുന്നു കേസിനാസ്പദമായ സംഭവം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed