29.9 C
Kollam
Saturday 5th September, 2026 | 01:38:40 PM
Home News Breaking News വെട്ടിക്കെട്ട് അപകടം,പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 13 പേർ

വെട്ടിക്കെട്ട് അപകടം,പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 13 പേർ

തൃശൂര്‍. വെട്ടിക്കെട്ട് അപകടം, പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 13 പേർ.
ഇവരിൽ ആദ്യത്തെ 10 പേർ ഗുരുതരാവസ്ഥയിൽ. സതീശ് വെടിക്കെട്ട് കരാറുകാരൻ. 10 പേരുടേയും നില അതീവ ഗുരുതരം. ഹരി ദേവസ്വം പ്രതിനിധിയാണെന്ന് സംശയമുണ്ട്.
7 പേരുടെ ശരീരം പൂർണമായി കണ്ടെടുത്തിട്ടുണ്ട്. 7 ശരീര ഭാഗങ്ങളാണ് ലഭിച്ചത്.
സതീശ് 46
ബാബു 56
വിഷ്ണു 30
പ്രവീൺ 45
രാജേഷ് 40
അനിത 50
അഖിൽ 30
ഉദയകുമാർ 48
ഹരി 40
ബാബു 57 എന്നിവരാണ് അതീവ ഗുരുതരനിലയിലുള്ളത്.
സുഭദ്ര 68
ഭവാനി 65
സുന്ദരൻ 46 എന്നിവരും പരുക്കേറ്റ് ചികില്‍സയിലാണ്.