കഴക്കൂട്ടത്ത് വൻ കവർച്ച; വീട്ടിൽ സൂക്ഷിച്ചിരുന്ന 35 പവനോളം മോഷണം പോയി

തിരുവനന്തപുരം: കഴക്കൂട്ടത്ത് വൻ കവർച്ച. കഴക്കൂട്ടം വിളയിൽകുളം സ്വദേശി ശ്യാമിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. 35 പവനോളം മോഷണം പോയതായാണ് വിവരം
ശ്യാം കുടുംബവുമൊത്ത് മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയ സമയത്താണ് മോഷണം നടന്നത്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement