ഗുരുവായൂര്‍ വിഷുക്കണി ദര്‍ശനം ഒരു മണിക്കൂര്‍

തൃശൂര്‍: ഇത്തവണ ഗുരുവായൂര്‍ അമ്പലത്തിലെ വിഷുക്കണി ദര്‍ശനം ഒരു മണിക്കൂര്‍. വിഷുദിനത്തില്‍ പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെയാണ് ദര്‍ശനത്തിന് സമയം.

Advertisement