കാർ തടഞ്ഞു നിർത്തി കവർച്ച, രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം. പൊന്നാനിയിൽ കാർ തടഞ്ഞു നിർത്തി കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ .
നരിപ്പറമ്പ് സ്വദേശി പത്തുകണ്ടത്തിൽ രാഹുൽ രാജ് (23) വലിയകുളം രാഹുൽ രാജ് (24) എന്നിവർ ആണ് അറസ്റ്റിലായത് .
ബൈക്കിൽ പെട്രോൾ കഴിഞ്ഞെന്ന വ്യാജേന കാർ നിർത്തിച്ചു യാത്രക്കാരനെ മർദിച്ചാണ് കവർച്ച നടത്തിയത് .
പൊന്നാനി പൊലീസ് ആണ് പ്രതികളെ പിടികൂടിയത്

Advertisement