അജ്ഞാതനായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല. റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇയാളുടെ മൃതദേഹം ട്രാക്കിന് സമീപത്തു നിന്നും കണ്ടെത്തിയത്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ

Advertisement