ജുവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനഎത്തി മോഷണം

കൊച്ചി. ഇടപ്പള്ളി രാജധാനി ജുവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന
എത്തി മോഷണം. 4 പേര് അടങ്ങുന്ന അന്തർ സംസ്ഥാന മോഷണ സംഘമാണ് സ്വർണവുമായി കടന്ന് കളഞ്ഞത്

CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. ജാഗ്രത നിർദ്ദേശവുമായി പോലീസ്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു
മോഷണം. കളമശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement