സ്ലാബ് തകർന്നു വീണ് അതിഥിത്തൊഴിലാളി മരിച്ചു

നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് അതിഥിത്തൊഴിലാളി മരിച്ചു. ഹരിപ്പാട് ആണ് അപകടം നടന്നത്. ബിഹാർ സ്വ​ദേശി ശർമ ചൗധരി (22) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്ക്.

Advertisement