പത്തനംതിട്ട മൂഴിയാറിൽ ആദിവാസി കുടുംബത്തിന് നേരെ കാട്ടാന ആക്രമണം

പത്തനംതിട്ട. മൂഴിയാറിൽ കാട്ടാന ആക്രമണം. കാടിനുള്ളിൽ നിന്ന് തേൻ ശേഖരിച്ച് ശേഷം തിരികെ വരുകയായിരുന്ന ആദിവാസി കുടുംബത്തിന് നേരെയാണ് കാട്ടാന അക്രമം. അക്രമത്തിൽ സജിത്ത് (24), സജിത്തിൻറെ മാതാവ് അനിത പിതാവ് സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്

സജിത്തും കുടുംബവും സഞ്ചരിച്ച ഇരുചക്രവാഹനത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. ആക്രമിച്ചത് ഒറ്റക്കൊമ്പൻ

Advertisement