തിരുവനന്തപുരം വട്ടപ്പാറയിൽ മൂന്ന് സ്ക്കൂൾ വിദ്യാർത്ഥികളെ കാണാതായി

തിരുവനന്തപുരം: വട്ടപ്പാറയിൽ ആൺകുട്ടികളായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി.സ്കൂളിൽ പോയ വിദ്യാർത്ഥികൾ ഇതുവരെ വീടുകളിൽ മടങ്ങി എത്തിയിട്ടില്ല. സിദ്ധാർത്ഥ് ,ആദിത്യൻ, രഞ്ജിത്ത് എന്നീ വിദ്യാർത്ഥികളെയാണ് കാണാതായിട്ടുള്ളത്.മൂന്ന് പേരും വട്ടപ്പാറയിലെ സ്കൂൾ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളെപ്പറ്റി വിവരം ലഭിക്കുന്നവർ
047 22 58 50 55,
94 97 9471 23, 9497980137 എന്നീ നമ്പറുകളിൽ അറിയിക്കണം.
കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു.കുട്ടികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ തുടങ്ങി.

Advertisement