വിമാനത്തിനുള്ളിൽ വച്ച് അപമാനിക്കപ്പെട്ടു, യുവ നടി

കൊച്ചി.വിമാനത്തിനുള്ളിൽ വച്ച് അപമാനിക്കപ്പെട്ടു എന്ന യുവ നടിയുടെ ആരോപണം.മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയാണ് സംഭവം.ഈമാസം പത്താം തീയതിയാണ് മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഇവർ യാത്ര ചെയ്തത്

മദ്യലഹരിയിൽ ആയ സഹയാത്രികൻ അപമാനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.ജീവനക്കാരോട് പറഞ്ഞുവെങ്കിലും തന്നെ സീറ്റ് മാറ്റി ഇരുത്തി.കൊച്ചിയിൽ എത്തിയശേഷം പോലീസിനോട് പരാതിപ്പെടാൻ ജീവനക്കാർ പറഞ്ഞു. ദുരനുഭവം നടി പങ്കുവെച്ചത് സോഷ്യൽ മീഡിയയിലാണ്.

Advertisement