വർക്കലയിൽ ജർമൻ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തു

തിരുവനന്തപുരം:
വർക്കലയിൽ വിദേശിയായ പെൺകുട്ടിക്ക് നേരെ പീഡനശ്രമം. 17 കാരിയായ ജർമ്മൻ സ്വദേശിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. ഈ മാസം 16 നായിരുന്നു സംഭവം. ബ്ലാക്ക് ബീച്ചിലൂടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്തു.

Advertisement