ബിഎംസി എൻജിനീയറിങ് കോളജിൽ റോയൽ ചാർട്ടർ ഡേ ആഘോഷം

Advertisement

ശാസ്താംകോട്ട . ഇൻസ്റ്റിറ്റ്യൂ ഷൻ ഓഫ് എൻജിനീയേഴ്സിന്റെ സ്ഥാപക ദിനമായ റോയൽ ചാർട്ടർ ഡേ ആഘോഷം ബിഎംസി എൻജിനീയറിങ് കോളജിൽ ഐഇഐ കൊല്ലം ലോക്കൽ സെന്റർ ചെയർമാൻ കെ.രാജൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ പത്മ സുരേഷ് അധ്യക്ഷത വഹിച്ചു. വിഎസ്എ സി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജു ആസാദ് പ്രഭാഷണം നട ത്തി. കോളജ് ഡയറക്ടർ ഫാ. തോമസ് വർഗീസ്, ആർ.ഷീബ, മധുസൂദനൻ പിള്ള, ആർ.ശ്രീകു മാർ, ഏബ്രഹാം സാം തോമസ്, ഷെ സലീം എന്നിവർ പ്രസം ഗിച്ചു.

Advertisement