ബ്രൂക്ക് എക്സലൻസ് അവാർഡ് ബ്ലെസിക്ക്

കൊല്ലം ശാസ്താംകോട്ട ബ്രൂക്ക് ഇൻറർനാഷണൽ സ്കൂളി ന്റെ മൂന്നാമത് ബ്രൂക്ക് എക്സ ലൻസ് അവാർ ഡിന് സംവിധായകൻ ബ്ലെസി അർഹനായി. ബ്ലെസി ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കാണ് 51,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ്. 14- ന് ശാസ്താംകോട്ടയിൽ നടക്കുന്ന ചടങ്ങിൽ മലങ്കര കത്തേ ലിക്ക സഭ മൂവാറ്റുപുഴ മെത്രാപ്പോലീത്ത ഡോ. യോഹന്നാൻ മാർ തിയോഡോഷ്യസ് പുരസ്കാരം സമ്മാനിക്കും.

Advertisement