വിവിധ വകുപ്പുകളിൽ ക്ലാർക്ക് തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

വിവിധ വകുപ്പുകളിൽ ക്ലാർക്ക് തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു.യോഗ്യത: ‘SSLCയോ തത്തുല്യ യോഗ്യതയോ.അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2024 ജനുവരി 3.

Advertisement