അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പുഴയിൽ

Advertisement

തൃശൂർ .പാലാഴിയിലാണ് മൃതദേഹം കണ്ടെത്തിത്തിയത്.മണലൂർ ആനിക്കാട് സ്വദേശിനി കൃഷ്ണപ്രിയ (24) മകൾ ഒന്നര വയസുകാരി പൂജിത എന്നിവരാണ് മരിച്ചത്.യുവതിയെയും കുഞ്ഞിനെയും കാഞ്ഞാണിയിൽ നിന്ന് ഇന്നലെ കാണാതായിരുന്നു

Advertisement