മൈനാഗപ്പള്ളി കുരുമ്പോലിൽ ടി കെ ഉണ്ണികൃഷ്ണൻ നിര്യാതനായി

Advertisement

മൈനാഗപ്പള്ളി. കുരുമ്പോലിൽ ടി കെ ഉണ്ണികൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം വെള്ളി ഉച്ച കഴിഞ്ഞ് 2 മണിക്ക്.
ഭാര്യ: ദേവി വിമല
മക്കൾ മനു കൃഷ്ണൻ,
നിതീഷ് കൃഷ്ണൻ
മരുമക്കൾ: വീണ എം എസ്,
ടിൻസി സൂസൻ ബേബി
സഞ്ചയനം 7/12/2023 വ്യാഴാഴ്ച രാവിലെ 7 മണിക്ക്

Advertisement