കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാം

 കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. Cochin Shipyard Limited (CSL)  ഇപ്പോള്‍ Executive Trainee  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Executive Trainee പോസ്റ്റുകളിലായി മൊത്തം 30 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 29  മുതല്‍ 2023 ജൂലൈ 20  വരെ അപേക്ഷിക്കാം.

Organization NameCochin Shipyard Limited (CSL)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoCSL/ P&A/ RECTT/
Post NameExecutive Trainee
Total Vacancy30
Job LocationAll Over Kochi
SalaryRs.1,09,342/-
Apply ModeOnline
Application Start29th June 2023
Last date for submission of application20th July 2023
Official websitehttps://cochinshipyard.in/
Advertisement