മില്‍മയില്‍ ജോലി

Advertisement

മില്‍മയില്‍ ജോലി നേടാന്‍ അവസരം. Kerala Co-Operative Milk Marketing Federation Ltd (Milma)  ഇപ്പോള്‍ Sales Officer and Territory Sales in charge  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Sales Officer and Territory Sales in charge പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  2023 ജൂണ്‍ 29  മുതല്‍ 2023 ജൂലൈ 7  വരെ അപേക്ഷിക്കാം.

Organization NameKerala Co-operative Milk Marketing Federation Limited
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoNo. CMD/KCMMF/06/2023
Post NameSales Officer and Territory Sales in charge
Total VacancyVarious
Job LocationAll Over Kerala
SalaryRs.2.5 to 3 lakhs CTC+TA/DA+ Incentives
Apply ModeOnline
Application Start29th June 2023
Last date for submission of application7th July 2023
Official websitehttps://www.milma.com/
Advertisement