AIIMS ല്‍357 ഒഴിവുകള്‍

AIIMS Bhopal Group C റിക്രൂട്ട്മെന്റ് 2023: നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഭോപ്പാല്‍ ഇപ്പോള്‍ Group C (Non Faculty) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു , ഡിഗ്രി , ഡിപ്ലോമ യോഗ്യുത ഉള്ളവര്‍ക്ക് Group C (Non Faculty) തസ്തികകളിലായി മൊത്തം 357 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 20 മുതല്‍ 2023 നവംബര്‍ 20 വരെ അപേക്ഷിക്കാം.

AIIMS Bhopal Group C Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഭോപ്പാല്‍
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoRef. No.: ADM-2(3)/AIIMSBhopal/RC/2023/02
തസ്തികയുടെ പേര്Group C (Non Faculty)
ഒഴിവുകളുടെ എണ്ണം357
Job LocationAll Over Bhopal
ജോലിയുടെ ശമ്പളംRs.25,500 – 1,12,400
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഒക്ടോബര്‍ 20
അപേക്ഷിക്കേണ്ട അവസാന തിയതി2023 നവംബര്‍ 20
ഒഫീഷ്യല്‍ വെബ്സൈറ്റ്https://aiimsbhopal.edu.in/
Advertisement