NSICയില്‍ മികച്ചജോലി

NSIC Assistant Manager Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി അവസരം. The National Small Industries Corporation Ltd (NSIC)  ഇപ്പോള്‍ Assistant Manager  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക്  Assistant Manager പോസ്റ്റുകളിലായി മൊത്തം 51 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 29  മുതല്‍ 2023 ഒക്ടോബര്‍ 6  വരെ അപേക്ഷിക്കാം. 

NSIC Assistant Manager Recruitment 2023 Latest Notification Details
Organization NameThe National Small Industries Corporation Ltd (NSIC)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoNSIC/HR/E-0/AM/2/2023
Post NameAssistant Manager
Total Vacancy51
Job LocationAll Over India
SalaryRs.30,000 – 1,20,000/-
Apply ModeOnline
Application Start29th September 2023
Last date for submission of application6th October 2023
Official websitehttps://www.nsic.co.in/
Advertisement