റെയില്‍വേ IRCTCയില്‍ Apprentice

Advertisement

IRCTC Apprentice Recruitment 2023: ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാം.  Indian Railway Catering and Tourism Corporation Limited (IRCTC)  ഇപ്പോള്‍ Apprentice Trainees  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI യോഗ്യത ഉള്ളവര്‍ക്ക് വിവിധ ട്രേഡ്‌കളില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് മൊത്തം 15 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. എക്സ്പീരിയന്‍സ് ഇല്ലാതെ റെയില്‍വേക്ക് കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 16  മുതല്‍ 2023 സെപ്റ്റംബര്‍ 30  വരെ അപേക്ഷിക്കാം.

IRCTC Apprentice Recruitment 2023 Latest Notification Details
Organization NameIndian Railway Catering and Tourism Corporation Limited (IRCTC)
Job TypeCentral Govt
Recruitment TypeApprentices Training
Advt NoF.No. 2023/ IRCTC/ WZ/ HRD/ Apprentices
Post NameApprentice Trainees
Total Vacancy15
Job LocationAll Over India
SalaryRs.5000/- to 9000/-
Apply ModeOnline
Application Start16th September 2023
Last date for submission of application30th September 2023
Official websitehttps://www.irctc.com/
Advertisement