കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി

Cochin Shipyard Apprentice Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാം. Cochin Shipyard Limited (CSL)  ഇപ്പോള്‍ Graduate Apprentice, Technician (Diploma) Apprentice  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക്Graduate Apprentice, Technician (Diploma) Apprentice പോസ്റ്റുകളിലായി മൊത്തം 145 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11  മുതല്‍ 2023 ഒക്ടോബര്‍ 31  വരെ അപേക്ഷിക്കാം.

Cochin Shipyard Apprentice Recruitment 2023 Latest Notification Details
Organization NameCochin Shipyard Limited (CSL)
Job TypeCentral Govt
Recruitment TypeApprentices Training
Advt NoNo. P&A/6(141)/22
Post NameGraduate Apprentice, Technician (Diploma) Apprentice
Total Vacancy145
Job LocationAll Over Kerala
SalaryRs.10,200 -12,000
Apply ModeOnline
Application Start11th October 2023
Last date for submission of application31st October 2023
Official websitehttps://cochinshipyard.com/

Advertisement