ഡിഗ്രിക്കാര്‍ക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ ജോലി നേടാം

Advertisement

IBPS CRP Clerk XIII Recruitment 2023: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. Institute of Banking Personnel Selection (IBPS)  ഇപ്പോള്‍ Clerk  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ Clerk പോസ്റ്റുകളിലായി മൊത്തം 4045 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി   2023 ജൂലൈ 1  മുതല്‍ 2023 ജൂലൈ 21  വരെ അപേക്ഷിക്കാം.

Organization NameInstitute of Banking Personnel Selection (IBPS)
Job TypeBanking
Recruitment TypeDirect Recruitment
Advt NoCRP CLERKS-XIII
Post NameClerk
Total Vacancy4045
Job LocationAll Over India
SalaryRs.25,000 – 45,000/-
Apply ModeOnline
Application Start1st July 2023
Last date for submission of application21st July 2023
Official websitehttps://www.ibps.in/
Advertisement