ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി,535 ഒഴിവുകള്‍

Advertisement

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലിക്ക് അവസരം. Dedicated Freight Corridor Corporation of India (DFCCIL)  ഇപ്പോള്‍ Executive & Junior Executive  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ  ഉള്ളവര്‍ക്ക്  Executive & Junior Executive പോസ്റ്റുകളിലായി മൊത്തം 535 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം.ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 20  മുതല്‍ 2023 ജൂണ്‍ 19  വരെ അപേക്ഷിക്കാം.  ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Organization NameDedicated Freight Corridor Corporation of India (DFCCIL)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAdvertisement No. 01/DR/2023
Post NameExecutive & Junior Executive
Total Vacancy535
Job LocationAll Over India
SalaryRs.30,000 – 1,20,000/-
Apply ModeOnline
Application Start20th May 2023
Last date for submission of application19th June 2023
Official websitehttps://dfccil.com/

Advertisement