സെന്‍ട്രല്‍ ബാങ്കുകളില്‍ 5000 ഒഴിവുകള്‍

ഇന്ത്യയിലെ വിവിധ സെന്‍ട്രല്‍ ബാങ്കുകളില്‍ ജോലി നേടാം. Central Bank of India  ഇപ്പോള്‍ Apprentices Training  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക്  Apprentices Training പോസ്റ്റുകളിലായി മൊത്തം 5000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 20  മുതല്‍ 2023 ഏപ്രില്‍ 3  വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Organization NameCentral Bank of India
Job TypeBanking
Recruitment TypeApprentices Training
Advt NoN/A
Post NameApprentices Training
Total Vacancy5000
Job LocationAll Over India
SalaryRs.10,000 – 15,000/-
Apply ModeOnline
Application Start20th March 2023
Last date for submission of application3rd April 2023
Official websitehttps://www.centralbankofindia.co.in/
Advertisement