ഉദ്യോഗാർത്ഥികൾ കാത്തിരുന്ന സിവില്‍സര്‍വീസ് വിജ്ഞാപനം

ഉദ്യോഗാർത്ഥികൾ കാത്തിരുന്ന സിവില്‍സര്‍വീസ് വിജ്ഞാപനം | സ്വപ്ന ജോലിയായ IAS, IPS, IFS തുടങ്ങിയ ജോലികൾ നേടാൻ അവസരം

UPSC 2023-ലെ സിവിൽ സർവീസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര സർവീസുകളിൽ ജോലി നേടാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക. https://upsc.gov.in/

അവസാന തിയ്യതി: ഫെബ്രുവരി 21

Advertisement