പവർഗ്രിഡ്: 800 ഒഴിവ് ശമ്പളം 1,20,000 രൂപവരെ

പവർഗ്രിഡ് കോർപറേഷൻ | ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർ വൈസർ തസ്തികകളിലായി 800 ഒഴിവ്. 2 വർഷത്തെ താൽക്കാലിക കരാർ നിയമനം. ഇന്ത്യയിലോ വി ദേശത്തോ നിയമനമുണ്ടാകാം. ഓൺലൈൻ അപേക്ഷ ഡിസംബർ 11 വരെ. www.powergrid.in തസ്തിക, യോഗ്യത, ശമ്പളം:

ഫീൽഡ് എൻജിനീയർ (ഇല ക്ട്രിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഐടി): ഇല ക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ & ഇലക്ട്രോണി ക്സ് / പവർ സിസ്റ്റംസ് എൻജിനീയറിങ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / ഇലക്ട്രോണി ക്സ് / ഇലക്ട്രോണിക്സ് & കമ്യൂ ണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇല ക്ഷോണിക്സ് & ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ ടെലികമ്യൂണി ക്കേഷൻ എൻജിനീയറിങ് / കംപ്യു ട്ടർ സയൻസ് / കംപ്യൂട്ടർ എൻജിനീ യറിങ് / ഐടിയിൽ 55% മാർക്കോ ടെ ബിഇ / ബിടെക് / ബിഎസ്സി (എൻജിനീയറിങ്), ഒരു വർഷം പരി ചയം. (പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല); 30,000-1,20,000രൂപ.

ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ): ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇല ക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ സി സ്റ്റംസ് എൻജിനീയറിങ് / പവർ എൻജിനീ യറിങ് (ഇലക്ട്രിക്കൽ) / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേ ഷൻ / ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ 55% മാർക്കോടെ ഡി പ്ലോമ, ഒരു വർഷം പരിചയം (പട്ടികവിഭാഗ ഭിന്നശേഷി അപേക്ഷകർക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല); 23,000-1,05,000 രൂപ.

പ്രായപരിധി: 29. അർഹർക്ക് ഇളവ്. – ഫീസ്: ഫീൽഡ് എൻജിനീയർ -400 രൂപ; ഫീൽഡ് സൂപ്പർവൈസർ-300 രൂപ. പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്കു ഫീസില്ല.

Advertisement