പ്ലസ്ടു ഉള്ളവർക്ക് ഇന്ത്യൻ ആർമിയിൽ ജോയിൻ ചെയ്യാൻ അവസരം | ശമ്പളം ₹56,100 രൂപ മുതൽ

ന്യൂഡൽഹി: ഇന്ത്യൻ കരസേനയിൽ ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷിക്കാം

ശാസ്ത്ര വിഷയത്തിൽ പ്ലസ്ടു പാസായവർക്ക് അപേക്ഷ സമർപ്പിക്കാം

തിരഞ്ഞെടുക്കപ്പെട്ടാൽ കരസേനയിൽ ലഫ്റ്റനൻറ് റാങ്കിൽ നിയമിക്കും

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/indian-army_tes

🔗https://bit.ly/indian-army_tes

🔗 https://bit.ly/latst-gvt-job-22

അവസാന തിയ്യതി: സെപ്റ്റംബർ 21

Advertisement