Home kerala മൊബൈല്‍ഷോപ്പില്‍ പെരുമ്പാമ്പ്

മൊബൈല്‍ഷോപ്പില്‍ പെരുമ്പാമ്പ്

Advertisement

കോഴിക്കോട്. കൂരാച്ചുണ്ട് അങ്ങാടിയിലെ മൊബൈല്‍ ഷോപ്പിലാണ് പെരുമ്പാമ്പിനെ കണ്ടത്. ചില്ല് അലമാരയില്‍ പാമ്പ് ചുരുണ്ട് കൂടി കിടക്കുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here