മകനുമായി ഡോക്ടറെ കാണാൻ എത്തിയ 50 കാരിക്ക് നേരെ ആശുപത്രിയിൽ ലൈംഗികാതിക്രമം

പത്തനംതിട്ട. ജനറൽ ആശുപത്രിയിൽ 50 കാരിക്ക് നേരെ ലൈംഗികാതിക്രമം. മകനുമായി ഡോക്ടറെ കാണാൻ എത്തിയ സ്ത്രീയ്ക്ക്‌നേരെയാണ് 35 വയസ്സ് പ്രായം തോന്നിക്കുന്നയാൾ അതിക്രമം നടത്തിയത്.സംഭവ ശേഷം ഇറങ്ങി ഓടിയ ആളെ കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്താൻ സിസിടിവി ഉൾപ്പെടെ ഉള്ളവ പരിശോധിക്കുകയാണ് പോലീസ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കാണാൻ നിന്ന 50 കാരിക്ക് നേരെ നഗ്നത പ്രദർശനവും ലൈംഗികാതിക്രമവും നടത്തുക ആയിരുന്നു. 30നും 35നും ഇടയിൽ പ്രായം തോന്നിക്കുന്ന … Continue reading മകനുമായി ഡോക്ടറെ കാണാൻ എത്തിയ 50 കാരിക്ക് നേരെ ആശുപത്രിയിൽ ലൈംഗികാതിക്രമം